കോഴിക്കോട്: വേനല്‍ക്കാലം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കാതെ ടാങ്കറുകള്‍ കുടിവെള്ളം വിതരണം നടത്താന്‍ പാടുള്ളതല്ല. ടാങ്കിന് മുകളിലായി ഫുഡ് സേഫ്റ്റി ലൈസന്‍സ് നമ്പര്‍, പരാതികള്‍...
Read full story