ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിഹിതത്തിന്റെ മൂന്നാം ഗഡുവായി 1.18 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കേരളത്തിന് നികുതി വിഹിതമായി 2277 കോടി രൂപ ലഭിക്കും, തമിഴ്നാട് 4825 കോടി, ഗുജറാത്ത് -4114 കോടി,...
Read full story