തിരുവനന്തപുരം: പിഎസ്‌ സിയുടെ നിയമന ശുപാര്‍ശ ലഭിച്ച അധ്യാപകരെ സ്‌കൂള്‍ തുറക്കുന്നതിന്‌ മുമ്പ്‌ നിയമിക്കുന്നത്‌ പരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രി. ഡിജിറ്റല്‍ ക്ലാസുകള്‍ തുടങ്ങിയിട്ടും പലസ്‌കൂളുകളിലും അദ്ധ്യാപകര്‍ ഇല്ലാത്തപ്പോള്‍, നിയമന ശുപാര്‍ശ കിട്ടിയ എണ്ണായിരത്തോളം അദ്ധ്യപകര്‍ പുറത്തുനില്‍ക്കുന്ന പ്രശ്‌നം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തിരുന്നു. സ്‌കൂള്‍ തുറക്കാതെ...
Read full story