ന്യൂഡല്‍ഹി | തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണം (എസ് ഐ ആര്‍) കേരളത്തില്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും വിവിധ പാര്‍ട്ടികളും സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്,...
Read full story
തിരുവനന്തപുരം | പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ചില പോലീസുകാരുണ്ടെന്നും അവരെയെല്ലാം സര്‍ക്കാര്‍ കൈകാര്യം ചെയ്യാന്‍ പോകുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പോലീസ് മര്‍ദനം ഇടതുപക്ഷ നയമല്ല, സമൂഹത്തിനും സര്‍ക്കാറിനും ദോഷപ്പേരുണ്ടാക്കുന്ന ഉദ്യോഗസ്ഥരുണ്ട്. ഇവരെയെല്ലാം കൈകാര്യം ചെയ്യും.സര്‍ക്കാറിനെ മോശപ്പെടുത്താന്‍ വേണ്ടിയാണ്...
Read full story
തിരുവനന്തപുരം | തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം എ35 ബിയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു. ബ്രിട്ടന്‍ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാല്‍ വിമാനം തിരികെ പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ മാസം 20 ഓടെ വിമാനം മടങ്ങുമെന്നാണ് അറിയുന്നത്. ബ്രിട്ടന്‍...
Read full story
കോട്ടയം: കോട്ടയം രാമപുരത്തിന് സമീപം ചൂരപേട്ട വളവില്‍ കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്‌നയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു. ജൂൺ 4 ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. രാമപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു...
Read full story
കോഴിക്കോട്: തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്.ഒരാളെ രക്ഷിച്ചു. ഇയാള്‍ അതീവ ഗുരുതാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി കല്‍പ്പറ്റയിലെ ഒരു...
Read full story
തൃപ്തിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്
റിപ്പോര്‍ട്ട്

തൃപ്തിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്

By ന്യൂസ് ഡെസ്ക് November 26, 2019
കൊച്ചി നവംബര്‍ 26: ശബരിമല സന്ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ ഉപാധി വച്ച് മടങ്ങിപ്പോകാന്‍ തീരുമാനിച്ച് ദേശായിയും സംഘവും. ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം നല്‍കാന്‍ പോലീസിന് കഴിയില്ലെങ്കില്‍ അത് എഴുതി നല്‍കണമെന്ന് തൃപ്തി...
Read full story
പിണറായി വിജയനും സംഘവും ജപ്പാന്‍ സന്ദര്‍ശനം ആരംഭിച്ചു
റിപ്പോര്‍ട്ട്

പിണറായി വിജയനും സംഘവും ജപ്പാന്‍ സന്ദര്‍ശനം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് November 25, 2019
തിരുവനന്തപുരം നവംബര്‍ 25: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാന്‍ കൊറിയ സന്ദര്‍ശനം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് ഒസാക്കയിലെത്തിയ സംഘം മലയാളി സമൂഹവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ നല്‍കിയ സഹായം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ...
Read full story