വീണ്ടുമൊരു തെലുങ്ക് ചിത്രത്തിനു വേണ്ടി ദുൽഖർ കാശ്മീരിൽ
റിപ്പോര്‍ട്ട്

വീണ്ടുമൊരു തെലുങ്ക് ചിത്രത്തിനു വേണ്ടി ദുൽഖർ കാശ്മീരിൽ

By ന്യൂസ് ഡെസ്ക് April 19, 2021
സല്യൂട്ട് എന്ന ചിത്രം പാക്കപ്പ് ആയതിനു തൊട്ടുപിന്നാലെ പുതിയൊരു തെലുങ്ക് സിനിമയിൽ ജോയിൻ ചെയ്തിരിക്കുകയാണ് ദുൽഖർ . ദുൽഖറിൻറെ ജന്മദിനത്തിലാണ് ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പ്രഖ്യാപനം നടന്നത്. ചിത്രീകരണത്തിനായി നടൻ ദുൽഖർ സൽമാൻ കാശ്മീരിൽ എത്തി. റാം...
Read full story
ചെന്നൈ: വിവേക് അത്രേയ സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമയിലേക്ക് യുവതാരം നാനിയോടൊപ്പം മലയാളികളുടെ പ്രിയതാരം നസ്രിയ ചുവടുവെക്കുന്നു. യുവതാരം നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. ഈ ദീപാവലിക്ക് തെലുങ്ക് സിനിമാ കുടുംബത്തിലേക്ക് നമുക്ക് നസ്രിയയെ സ്വാഗതം ചെയ്യാം എന്നാണ് സംവിധായകന്‍ വിവേക്...
Read full story