തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെ. സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് കൊല്ലം ജില്ലയിലെ...
Read full story
ഡാലസ്: ശീതക്കാറ്റുവീശുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് ശനിയും ഞായറും യു.എസിൽനിന്നു പുറപ്പെടാനിരുന്ന 8400 വിമാന സർവീസുകൾ റദ്ദാക്കി. ന്യൂ മെക്സിക്കോമുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ 14 കോടിപ്പേരെ ശീതക്കാറ്റ് ബാധിക്കും..ഇലിനോയ്, മിഷിഗൻ, മിനസോട്ട, ഒഹായോ തുടങ്ങി യുഎസിന്റെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം...
Read full story
റിപ്പോര്‍ട്ട്

മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി

By ന്യൂസ് ഡെസ്ക് December 23, 2025
മൂന്നാർ| ശൈത്യകാലത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ തണുത്തുവിറച്ച് മൂന്നാർ. ഹൈറേഞ്ച് മേഖലകളില്‍ മഞ്ഞുവീഴ്ചയും തണുപ്പും കടുത്തതോടെ മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി.. ഇടുക്കിയില്‍ നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് റിപോര്‍ട്ട് ചെയ്തത്....
Read full story
റിപ്പോര്‍ട്ട്

മൂന്നാർ അതിശൈത്യത്തിൽ ; താപനില പൂജ്യ ഡി​ഗ്രി സെൽഷ്യസ്

By ന്യൂസ് ഡെസ്ക് December 20, 2025
തൊടുപുഴ|മൂന്നാറില്‍ അതിശൈത്യം. ഇന്ന് രേഖപ്പെടുത്തിയ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. മറയൂരിനു സമീപമുള്ള തലയാറില്‍ മൈനസ് രണ്ടിലേക്ക് താഴ്നന്തായി റിപ്പോർട്ട്...
Read full story
കോഴിക്കോട് മാര്‍ച്ച് 18: കോഴിക്കോട് ജില്ലയില്‍ മാര്‍ച്ച് 18, 19 തീയതികളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില സാധാരണ നിലയില്‍ നിന്നും 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം. ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പടെ...
Read full story