അമരാവതി|ആന്ധ്രയിലെ കാശി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. ഏകാദശി ഉത്സവത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട് ....
Read full story
റിപ്പോര്‍ട്ട്

മധുര മീനാക്ഷി ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി

By ന്യൂസ് ഡെസ്ക് October 5, 2025
  മധുര: മധുര മീനാക്ഷി ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി. ഒക്ടോബർ 4 ശനിയാഴ്ച രാവിലെയോടെ ഡിജിപിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. അമ്പലത്തിനുള്ളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പ്രദോഷ ദിവസമായതിനാല്‍ സാധാരണയുള്ളതിനെക്കാള്‍ തിരക്കും ക്ഷേത്രത്തില്‍ അനുഭവപ്പെട്ടിരുന്നു. ഭീഷണി സന്ദേശമെത്തിയതിന് പിന്നാലെ...
Read full story
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി. സെപ്തംബർ 13 ശനിയാഴ്ച രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകീട്ടോടെ ഫോടനമുണ്ടാകുമെന്നുമായിരുന്നു സന്ദേശം. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല ഭീഷണിസന്ദേശത്തെത്തുടര്‍ന്ന് രണ്ട്...
Read full story
കൊല്ലം | കൊല്ലം മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിൽ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തു. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയ പാർട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് കേസ്. ഓപറേഷൻ സിന്ദൂർ...
Read full story
റിപ്പോര്‍ട്ട്

​ഗുജറാത്തിൽ റോപ്‌വേ തകർന്നുവീണ് ആറ് മരണം

By ന്യൂസ് ഡെസ്ക് September 7, 2025
ഗാന്ധിനഗർ: ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്‌വേ തകർന്നു വീണ് ആറ് പേർ മരിച്ചു. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോവുകയായിരുന്ന റോപ്‌വേയുടെ കേബിൾ പൊട്ടിയതിനെ തുടർന്ന് ട്രോളി തകർന്നുവീഴുകയായിരുന്നു. സെപ്തംബർ 7 ശനിയാഴ്ച വൈകുന്നേരം 3:30 ഓടെയായിരുന്നു അപകടം. അപകടത്തിൽ രണ്ട് ലിഫ്റ്റ്മാൻമാരും രണ്ട്...
Read full story
തൃപ്രയാർ: ഓണാഘോഷത്തിന്റെ ഭാഗമായി ശ്രീരാമ സ്വാമി ക്ഷേത്രത്തിന് മുൻവശം കനോലിക്കനാലില്‍ നടക്കുന്ന ജലോത്സവം ഇന്ന് (06.09.2025) ഉച്ചയ്ക്ക് രണ്ടിന് റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.രണ്ട് ഗ്രേഡിലായി 21 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. എ ഗ്രേഡില്‍ എട്ട് വള്ളവും ബി ഗ്രേഡില്‍ 13...
Read full story
കണ്ണൂര്‍ \ കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, പാരാഗ്ലൈഡര്‍, ഹോട്ട് എയര്‍ ബലൂണുകള്‍, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു ജില്ലാ കലക്ടര്‍ ഉത്തരവിട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി...
Read full story
പത്തനംതിട്ട | കാണാതായ വയോധികയെ കാടിനോട് ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തി. മലയാലപ്പുഴ വടക്കുപുറം നല്ലൂര്‍ തേവള്ളില്‍ കൊല്ലംപറമ്പില്‍ സരസ്വതി (77)യെയാണ് മലയാലപ്പുഴ എസ് എച്ച് ഒ. ബി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വടക്കുപുറം മീന്‍മുട്ടിക്കല്‍ വെള്ളചാട്ടത്തിനു സമീപം കാടിനോട്...
Read full story
തൃശൂര്‍ | തൃശൂര്‍ എം ജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു.. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
Read full story
വാടാനപ്പള്ളി | പൊക്കുളങ്ങര ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റില്‍. കര്‍ണാടക ദക്ഷിണ കന്നട കൗവ്കര്‍ട്ടി നെല്ലിത്തട്ക വീട്ടില്‍ പ്രതീക് മെഹണ്ടലെയെയാണ് (40 ) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. വാടാനപ്പള്ളി സ്റ്റേഷന്‍...
Read full story