ടെൽ അവീവ്: ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ യഹൂദരരെ ലക്ഷ്യമിട്ട ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഓസ്ട്രേലിയ യ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ...
Read full story
. ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. കാര്‍ പൊട്ടിത്തെറിച്ച്  13 പേർ മരിക്കാനിടയായ സംഭവത്തെ ഭീകരാക്രമണമെന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ എടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രാജ്യതലസ്ഥാനത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം...
Read full story
ബുജ: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവരെ ലക്ഷ്യമിട്ട് ഭീകരാക്രമണം. കഴിഞ്ഞ 14ന് രാത്രിയിലുണ്ടായ ആക്രമണത്തില്‍ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ പ്ലേറ്റോ സംസ്ഥാനത്തെ ബാർക്കിൻ ലാഡി ലോക്കല്‍ ഗവണ്‍മെന്‍റ് ഏരിയയില്‍പ്പെട്ട (എല്‍ജിഎ) റാവുരു, ടാറ്റു, ലാവുരു എന്നീ...
Read full story
ഫ്രീടൗണ്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ആദരം അര്‍പ്പിച്ച് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണ്‍. ഒരു നിമിഷം മൗനം ആചരിച്ചാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സിയറ ലിയോണ്‍ ആദരമര്‍പ്പിച്ചത്. ഭീകരാക്രമണം സംബന്ധിച്ച് വിശദീകരിക്കുന്നതിന് ഇന്ത്യയിൽനിന്ന് സിയറ ലിയോണിലെത്തിയ ഏകനാഥ് ഷിന്റെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി...
Read full story
ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിനു ഉചിതമായി തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി..ഭീകരതക്കെതിരെ ശക്തമായി തിരിച്ചടിക്കുകയെന്നത്...
Read full story
ന്യൂഡല്‍ഹി | ഇരുപത്തിയാറ് പേര്‍ കൊല്ലപ്പെടാനിടയായ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ മലയാളിയുടെ കാമറയില്‍ പതിഞ്ഞു. മലയാളിയായ ശ്രീജിത്ത് രമേശന്‍ പഹല്‍ഗാമില്‍ ആക്രമണത്തിന് നാലുദിവസം മുമ്പ് പകര്‍ത്തിയ ദൃശ്യത്തിലാണ് അപ്രതീക്ഷിതമായി ഭീകരരുടെ ചിത്രങ്ങള്‍ പതിഞ്ഞത്. മകളുടെ ഡാന്‍സ് വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ്...
Read full story
മാവേലിക്കര: കശ്മീരിലെ ഭീകരാക്രമണത്തില്‍ പ്രധിഷേധിച്ച്‌ എക്സ് സർവീസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റി പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. പുതിയകാവില്‍ നിന്ന് ബുദ്ധജംഗ്ഷനിലേക്ക് നടന്ന പ്രകടനത്തില്‍ വനിതകള്‍ ഉള്‍പ്പെടെ നൂറു കണക്കിന് വിമുക്ത ഭടന്മാർ പങ്കെടുത്തു. പ്രതിഷേധ സമമ്മേളനം റിട്ട.കേണല്‍ സി.എസ്...
Read full story
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ച ഉണ്ടെന്നത് സത്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല.ഇന്റലിജൻസ് വീഴ്ച പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീർ സുരക്ഷിതമാണെന്ന വാക്കില്‍ വിശ്വസിച്ചാണ് ടൂറിസ്റ്റുകള്‍ എത്തിയത്. രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണ് ഉണ്ടായത്. തീവ്രവാദത്തെ ഒരുമിച്ചു നിന്ന് എതിർത്ത്...
Read full story
ന്യൂഡല്‍ഹി: അടുത്ത മാസം ഇസ്ലാമാബാദില്‍ നടക്കുന്ന സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംഘത്തെ പിന്‍വലിച്ച് ഇന്ത്യ. ഏപ്രിൽ 27 ഞായറാഴ്ച പാകിസ്താന്‍ വോളിബോള്‍ ഫെഡറേഷനാണ് ഇന്ത്യ വോളിബോള്‍ സംഘത്തെ പിന്‍വലിച്ചതായി അറിയിച്ചത്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26...
Read full story
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ മോദി ബങ്കറുകള്‍ എന്ന ഭൂഗര്‍ഭ ബങ്കറുകള്‍ സജ്ജമാകുകയാണെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ആശങ്കകള്‍ ഉടലെടുത്തതോടെയാണ് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ സുരക്ഷാസംവിധാനങ്ങള്‍ക്കായി തിരക്കിട്ട ഒരുക്കങ്ങൾ നടത്തുന്നത്. അടിയന്തരഘട്ടം ഉടലെടുത്താല്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ബങ്കറുകൾ ഒരുക്കുന്നത്. അതിര്‍ത്തിഗ്രാമങ്ങളില്‍...
Read full story