തീവ്രവാദികള്‍ ഗ്രാമം ആക്രമിച്ചു; 69 പേരെ കൊന്നു
റിപ്പോര്‍ട്ട്

തീവ്രവാദികള്‍ ഗ്രാമം ആക്രമിച്ചു; 69 പേരെ കൊന്നു

By ന്യൂസ് ഡെസ്ക് June 10, 2020
അബുജ: തീവ്രവാദികള്‍ ഗ്രാമം ആക്രമിച്ച് 69 പേരെ കൊലപ്പെടുത്തി. വടക്കുകിഴക്കന്‍ നൈജീരിയയിലുണ്ടായ തീവ്രവാദി ആക്രമണത്തിലാണ് ഗ്രാമീണരായ 69 പേര്‍ കൊല്ലപ്പെട്ടത്. മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെത്തിയ തീവ്രവാദികള്‍ എകെ 47 തോക്കുകളുപയോഗിച്ച് ഗ്രാമീണര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഗ്രാമത്തിലെ 1200 കന്നുകാലികളെയും ഒട്ടകങ്ങളെയും...
Read full story