ന്യൂയോര്‍ക്ക്: തെക്കന്‍ അമേരിക്കയിലാകെ വീശിയടിച്ച ശീതക്കാറ്റിന്റെ കാരണം കാലാവസ്ഥാ വ്യതിയാനമാകാമെന്ന് വൈറ്റ് ഹൗസ്. ഇതാണ് മഞ്ഞ് പിന്‍വാങ്ങാത്തതിനു പിന്നിലെന്നാണ് നിഗമനം. 2018 മുതല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങള്‍ ഇവിടെ വ്യക്തമാണ്. അതേസമയം, ഹരിതോര്‍ജ്ജവും മറ്റുമാണ് കാലാവസ്ഥ വ്യതിയാനത്തിന് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.പുതിയ...
Read full story