കണ്ണൂർ: കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ അക്കൗണ്ടിങ്ങ് കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (ടാലി,എംഎസ് ഓഫീസ്, മൂന്നു മാസം), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്ങ് (ആറ് മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്ങ് (ഏഴ് മാസം), ഡിപ്ലോമ ഇന്‍...
Read full story