തളിപ്പറമ്പ്: ദേശീയ പാതാ നിർമാണോദ്ഘാടനത്തിൻ്റെ പശ്ചാത്തലത്തിൽ കീഴാറ്റൂർ വയൽക്കിളികൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെയും കോലം കത്തിച്ചു. ബൈപ്പാസ് വിരുദ്ധ സമരം നടന്ന കീഴാറ്റൂർ വയലിൻ തന്നെയാണ് പ്രതിഷേധ പരിപാടി നടന്നത്. വയൽക്കിളി പ്രവർത്തകരായ സുരേഷ് കീഴാറ്റൂർ,...
Read full story