ചെന്നൈ: തമിഴ്നാട്ടിൽ ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന ഊർ തിരുവിഴക്കിടെ കാളകൾ വിരണ്ടോടി അൻപതോളം പേർക്ക് പരിക്ക്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാൻ നടത്തുന്ന പരിശീലനമാണിത്. അനുമതി നിഷേധിച്ച് ചടങ്ങ് നടത്തിയതിന് അഞ്ച് സംഘാടകർക്കെതിരെ തിരുവണ്ണാമലൈ പൊലീസ് കേസെടുത്തു. മാർകഴി മാസത്തിലെ അമാവാസിയുമായി...
Read full story
തൃശൂർ: കെ.എസ്.ആർ.ടി.സി ക്രിസ്മസ്-ന്യൂ ഇയർ-ശബരിമല തിരക്ക് കണക്കിലെടുത്ത് തൃശൂർ-ചെന്നൈ-തൃശൂർ റൂട്ടിലേക്ക് ആരംഭിച്ച മൾ‌ട്ടി ആക്സിൽ എ.സി സ്കാനിയ ബസ് സർവീസ് വിജയകരമായതിനെ തുടർന്ന് ഈ മാസം 6 മുതൽ ഒരു മാസത്തെ പരീക്ഷണാർത്ഥം വീക്കെന്റ് സർവീസുകൾ നടത്താൻ തീരുമാനിച്ചു. തമിഴ്നാട്ടിലെ വിവിധ...
Read full story
തമിഴ്‌നാട് തെങ്കാശിയിലെ കർഷകരിൽ നിന്ന് പച്ചക്കറി സമാഹരിച്ച് വിതരണം നടത്തുന്നതിന് രൂപീകരിച്ച കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി കേരള സർക്കാരിന് വേണ്ടി ഹോർട്ടികോർപ്പ് ധാരണാ പത്രം ഒപ്പു വച്ചു. തമിഴ്‌നാട് അഗ്രി മാർക്കറ്റിംഗ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില...
Read full story
ഹെലികോപ്റ്റർ അപകടം;14 ൽ 13 പേരും മരിച്ചു
റിപ്പോര്‍ട്ട്

ഹെലികോപ്റ്റർ അപകടം;14 ൽ 13 പേരും മരിച്ചു

By ന്യൂസ് ഡെസ്ക് December 8, 2021
ചെന്നൈ: തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ 14 യാത്രികരിൽ 13 പേരും മരിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുകയാണ്. രക്ഷപ്പെട്ട ഒരാൾ...
Read full story
ഊട്ടി: തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. മദ്രാസ് റെജിമെന്റിലെ പരിശീലന പറക്കലിനിടെയാണ് അപകടം.സംയുക്ത സൈനിക മേധാവി വിപിൻ റാവത്ത് ഉൾപ്പടെ പതിനാല് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. നാല് മൃതദേഹങ്ങൾ കണ്ടെടുത്തു.
Read full story
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കൂട്ടി. ഒരു സെക്കന്റില്‍ 7,300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ഒമ്പത് ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. വൈകുന്നേരം അഞ്ച് മണി മുതലാണ് തമിഴ്നാട് ഷട്ടറുകള്‍...
Read full story
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ രാത്രി തുറക്കുന്നതിനെതിരെ കേന്ദ്ര ജല കമ്മീഷനെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയിൽ ജലനിരപ്പുയരുമ്പോൾ രാത്രിയാണ് ഷട്ടറുകൾ തുറന്നത്. ഇത് ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് തടസ്സമാവുന്നുണ്ട്. ജലം വീട്ടിലേക്ക്...
Read full story
മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ തമിഴ്നാടും കര്‍ണാടകയും
റിപ്പോര്‍ട്ട്

മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ തമിഴ്നാടും കര്‍ണാടകയും

By ന്യൂസ് ഡെസ്ക് November 21, 2021
ന്യൂഡല്‍ഹി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിന്റെ ഫൈനലില്‍ തമിഴ്നാടും കര്‍ണാടകയും തമ്മില്‍ ഏറ്റുമുട്ടും. 22 നാണു ഫൈനല്‍. വിദര്‍ഭയെ നാലു റണ്ണിനു തോല്‍പ്പിച്ചാണു കര്‍ണാടക ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176...
Read full story
ഇടുക്കി: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെയെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻകൂട്ടി ആസൂത്രണം ചെയ്താണ് എല്ലാം നടപ്പാക്കിയത്. സംയുക്ത പരിശോധനയുടെ വിവരങ്ങളെല്ലാം പുറത്തുവന്നു. ഇത് ആരും അറിഞ്ഞില്ലെന്നാണ് സർക്കാർ പറഞ്ഞത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന...
Read full story
തിരുവനന്തപുരം: രാജ്യത്തെ തുറമുഖ വികസനവുമായി ബന്ധപ്പെട്ട ആലോചനകൾ നടത്തുന്നതിന് കേന്ദ്ര ഷിപ്പിങ് മന്ത്രി മൻസൂക് മണ്ഡാവിയയുടെ അധ്യക്ഷതയിൽ ചേർന്ന മാരിടൈം ഡെവലപ്‌മെന്റ് കൗൺസിലിന്റെ പതിനെട്ടാമത് യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്തു. പുതുക്കിയ പോർട്ട് ബില്ലിലെ...
Read full story