താനെ: മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ പ്രതിഭ മാത്രയെന്ന 29-കാരിയാണ് കൊല ചെയ്യപ്പെട്ടത്. ഇവരുടെ സഹോദരൻമാരായ നാഥാ അശോക് പാട്ടീൽ ( 31 ) ഭഗവാൻ അശോക് പാട്ടിൽ (24) ബാലാജി അശോക് പാട്ടീൽ (20) എനി വരെയാണ് പോലീസ് പിടികൂടിയത്. മഹാരാഷ്ട്രയിലെ...
Read full story
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ കോവിഡ് -19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെഡംസ്മീര്‍ മരുന്നുകള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സായിബാബ നഗറിലെ സോനു ദര്‍ഷി (25), റോഡ്രിഗസ് റൌഹള്‍ (31) എന്നിവരെയാണ്...
Read full story
താനെയില്‍ നൂല്‍ ഫാക്ടറിയില്‍ തീപിടുത്തം
റിപ്പോര്‍ട്ട്

താനെയില്‍ നൂല്‍ ഫാക്ടറിയില്‍ തീപിടുത്തം

By ന്യൂസ് ഡെസ്ക് February 24, 2020
താനെ ഫെബ്രുവരി 24: തീപിടുത്തത്തില്‍ താനെയില്‍ കല്യാണ്‍ റോഡിലെ നൂല്‍ ഫാക്ടറി പൂര്‍ണ്ണമായും തകര്‍ന്നതായി അഗ്നിശമനസേനാ വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബിഎന്‍എംസിയുടെ മൂന്ന് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ...
Read full story