മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പവര്‍ ലൂം ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.മന്‍സുഖ് ഭായ് (45), റാഞ്ചോഡ് പ്രജാപതി (50), ഭഗവാന്‍ ജാദവ് (55) എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കെ പവര്‍ലൂം ഫാക്ടറിയുടെ കോമ്പൗണ്ട് മതില്‍...
Read full story