സിംഗപ്പൂര്‍: ഏഷ്യയിലെ പ്രധാന സൈനിക- സാമ്പത്തിക ഭീഷണിയാണ് ചൈനയെന്ന് യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ യുഎസ് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന വിതരണ കമ്പനികളുടെ എന്റിറ്റി പട്ടികയുടെ നല്ലൊരു ഭാഗവും ചൈനീസ് സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര വ്യാപാര...
Read full story