തൃശൂര്‍ | പൂജാരിയുടെ വീട്ടില്‍ എത്തിയ യുവതി 12 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. പൂജാരിയായ കൊടകര മറ്റത്തൂര്‍ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടില്‍ പ്രശ്‌ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യ (26)യാണ് മോഷണം നടത്തിയത്....
Read full story
കൊല്ലം | സ്വകാര്യബസ്സില്‍ നിന്ന് അഞ്ച് വയസുകാരിയുടെ സ്വര്‍ണ്ണക്കൊലുസ് മോഷ്ടിച്ച സ്ത്രീ പിടിയില്‍. അഞ്ചല്‍ സ്വദേശിനി സബീനയാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. അഞ്ചല്‍ ആര്‍ ഓ ജംഗ്ഷനില്‍ നിന്ന് ഫെബ്രുവരി 15ന് പകല്‍ മൂന്ന് മണിയോടെ കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സിലായിരു മോഷണം....
Read full story
. ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് സ്വർണവും വജ്രവും കവർന്നതായി പരാതി. 790 ഗ്രാം സ്വർണവും എട്ടുലക്ഷത്തോളം രൂപ വിലവരുന്ന വജ്രങ്ങളുമാണ് മോഷണം പോയത്.2025- നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ടും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 62-കാരിയാണ് ബെംഗളൂരു പോലീസിനെ സമീപിച്ചത്. ....
Read full story
പൂന്തുറ (തിരുവനന്തപുരം): അമ്പലത്തറ ശിവക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം. ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ശിവന്റെയും മറ്റ് ഉപദേവതകളുടെയും മുന്നിൽ സ്ഥാപിച്ചിട്ടുളള നാല് കാണിക്കവഞ്ചികളാണ് പൊട്ടിച്ച് പണം കവർന്നത്. വഞ്ചികളിലുണ്ടായിരുന്ന നോട്ടുകൾ മുഴുവനും എടുത്തശേഷം നാണയങ്ങൾ പലതും ഉപേക്ഷിച്ച...
Read full story
പാ​ല​ക്കാ​ട്: സ്വ​ർ​ണ​മെ​ന്ന് ക​രു​തി മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത് മു​ക്കു​പ​ണ്ടം. പാ​ല​ക്കാ​ട് പ​രു​തൂ​രി​ലാ​ണ് സം​ഭ​വം. കൊ​ടു​മു​ണ്ട ഉ​രു​ളാം​പ​ടി സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ടി​ന്‍റെ ഗ്രി​ല്ല് ത​ക​ർ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മു​ക്കു​പ​ണ്ട​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. അ​ടു​ക്ക​ള...
Read full story
പത്തനംതിട്ട| ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സികളും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ...
Read full story
. തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ സ്ത്രീകൾ പിടിയിൽ. നെയ്യാറ്റിൻകര-വെള്ളറട റൂട്ടിലെ ബസ്സിൽ നിന്ന് മോഷണം നടത്തുന്നതിനിടയിൽ ആയിരുന്നു പ്രതികൾ പിടിയിലായത്. കോയമ്പത്തൂർ, വസന്തനഗർ സ്വദേശികളായ വിമല (54), പപ്പാത്തി (53), കവിത (55) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസം...
Read full story
റിപ്പോര്‍ട്ട്

പോലീസ് അക്കാഡമിയിലെ ചന്ദനമരം മോഷണം പോയി

By ന്യൂസ് ഡെസ്ക് January 6, 2026
തൃശൂര്‍| കേരള പോലീസ് അക്കാഡമിയിലെ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ചന്ദനമരം മോഷണം പോയി. രാമവര്‍മപുരത്തെ പോലീസ് അക്കാഡമിയിലാണ് മോഷണം നടന്നത്. അക്കാഡമി അധികൃതര്‍ നല്‍കിയ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു ചന്ദനമരത്തിന്റെ മദ്ധ്യഭാഗമാണ് മുറിച്ച് കടത്തിയിരിക്കുന്നത്. ഡിസംബര്‍ 27നും ജനുവരി രണ്ടിനും...
Read full story
ജയ്‌പൂർ: ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽനിന്ന് രണ്ടുകിലോയാേളം ആഭരണങ്ങൾ അടിച്ചുമാറ്റിയ പൂജാരിക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്. ജയ്പൂരിലെ പ്രശസ്തമായ ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ താത്കാലിക പൂജാരിയായ അമൻ തിവാരിയാണ് മോഷണം നടത്തിയത്. ശരീരം പുതപ്പുകൊണ്ട് മൂടി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു പിറ്റേന്ന്...
Read full story
കൊച്ചി | ഇരുചക്ര വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോയി ആക്രി വിലയ്ക്ക് വില്‍ക്കുന്ന മൂവര്‍ സംഘം പിടിയില്‍. ചേര്‍ത്തല അരൂക്കുറ്റി ഫാത്തിമ മന്‍സിലില്‍ ജഫീല്‍ മുഹമ്മദ് (30), ഫോര്‍ട്ട്‌കൊച്ചി ഇരവേലി കോളനി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി എ റെനീഷ് (36), കൊല്ലം വളത്തുങ്കല്‍...
Read full story