റെയില്‍വേ ആഡംബര കോച്ചിലെ  മോഷണം ,നാലുപേര്‍ പിടിയില്‍
റിപ്പോര്‍ട്ട്

റെയില്‍വേ ആഡംബര കോച്ചിലെ മോഷണം ,നാലുപേര്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് October 16, 2020
ദില്ലി: റെയില്‍വേയുടെ ആഡംബര കോച്ചില്‍ മോഷണം നടത്തിയ നാലുപേര്‍ പിടിയിലായി. . ഡോല്‍ബാജ് എക്‌സ്പ്രസ് ഗ്യാങ്ങില്‍ പെട്ടവരാണ് പിടിയിലായത്. റെയില്‍വേ ചീഫ് കമ്മീഷണര്‍ ഓഫ് സേഫ്റ്റിക്കുവേണ്ടി പ്രത്യേകമായി നിര്‍മ്മിച്ച ആഡംബര കോച്ചില്‍ നിന്നുളള വസ്തുക്കളാണ് സംഘം തട്ടിയെടുത്തിരുന്നത്. 2020 സെപ്തംബര്‍ 30...
Read full story
തൃത്താല : വീടിൻ്റെ പൂട്ടു പൊളിക്കാൻ നോക്കിയ കള്ളൻ ശ്രമം പരാജയപ്പെട്ട് വാതിൽ കത്തിക്കാൻ നോക്കി. അതും ഫലിക്കാതെ മോഷണം നടക്കില്ലെന്നറിഞ്ഞ് ഒടുവിൽ നിരാശനായി മടങ്ങി.വാതിലിനോട് ഗുസ്തി പിടിച്ചിട്ടും തുറക്കാതെ മടങ്ങിയ കള്ളൻ താൻ സിസിടിവിയിൽ കുടുങ്ങിയത് മനസിലാക്കിയിരുന്നില്ല. 23 -...
Read full story
അടിമാലി: കടയുടെ ഷട്ടര്‍ പൊളിച്ച് മലഞ്ചരക്കുകടയില്‍ മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മങ്കുഴി ഒഴുകയില്‍ ഷെയിസ് (39)നെയാണ് അടിമാലി സിഐ അനില്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്. 2020 സെപ്തംബര്‍ 18 വെളളിയാഴ്ച രാത്രി സ്വകാര്യ സ്റ്റാന്‍റിന് സമീപമുളള...
Read full story
മലയിന്‍കീഴ്: ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറഞ്ഞി ഒരുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും മോഷണം നടത്തിയ ക്രിമിനല്‍ കേസ് പ്രതി പിടിയില്‍. പെരുങ്കുളം കൊണ്ണിയൂര്‍ പൊന്നെടുത്തകുഴി കോളൂര്‍മേലേ പുത്തന്‍വീട്ടില്‍ പറക്കുംതളിക ബൈജു എന്നറിയപ്പെടുന്ന ജെയിന്‍ വിക്ടര്‍ (41) ആണ് പിടിയിലായത്. 2020 ജൂലൈ മാസത്തിലാണ് ജയില്‍...
Read full story
ആറ്റിങ്ങല്‍: കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ്‌ ഊരുപൊയ്‌ക കട്ടയില്‍ കോണം ആര്‍ എസ്‌ നിവാസില്‍ കണ്ണപ്പന്‍ എന്ന രതീഷും(34) കൂട്ടാളി വാമനപുരം പേടികുളം ഊറ്റുകുളങ്ങര ലക്ഷം വീടുകോളനിയില്‍ മത്തായി എന്ന ബാബുവും പോലീസ്‌ പിടിയിലായി. നഗരൂര്‍ വഞ്ചിയൂരില്‍...
Read full story
ആഗ്ര : മോഷണ കുറ്റം ആരോപിച്ച് ആഗ്രയില്‍ 18മാസം പ്രായമായ കുഞ്ഞിനെ ഉള്‍പ്പെടെ കുടുംബത്തിലെ ആറു പേരെ 36 മണിക്കൂര്‍ പൂട്ടിയിട്ടും മര്‍ദ്ദിച്ചും അയല്‍വാസികളുടെ ക്രൂരത. സ്വര്‍ണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അയല്‍വാസികളായ ആളുകള്‍ കുടംബത്തോട് ക്രൂരത കാണിച്ചത് ഇന്നലെ(16-06-20)യാണ് സംഭവം. കൂട്ടത്തിലുള്ള...
Read full story
പുത്തനത്താണി: ലോട്ടറിക്കടയുടെ ചുവര്‍ തുരന്ന് മോഷണം നടത്തിയ ആളെത്തന്നെ പിറ്റേന്ന് കടയുടമ ആളറിയാതെ പണിക്കുവിളിച്ചു. ആള്‍ പണിക്കെത്തി ചുവര്‍ അടച്ച് പണിക്കൂലിയും വാങ്ങി സ്ഥലംവിട്ടു. തിരൂര്‍ പുത്തനത്താണിയിലെ ഭാഗ്യധാര ലോട്ടറിക്കടയിലാണ് അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. മോഷ്ടാവ് തുരന്ന ദ്വാരമടയ്ക്കാന്‍ പുകയില്ലാത്ത അടുപ്പ് ഫിറ്റ്...
Read full story