ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.പുതിയ ബസ് ടെർമിനൽ യാഥാർഥ്യമാകുന്നതോടെ ശബരിമല തീർഥാടനകാലത്ത് അയ്യപ്പഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന്...
Read full story
തിരുവനന്തപുരം: സർക്കാറിൻ്റെ മദ്യനയത്തില്‍ മാറ്റമില്ലെന്നും ബ്രൂവറി വിഷയത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ബ്രൂവറി വിഷയത്തില്‍ സിപിഐ എടുക്കുന്ന തീരുമാനങ്ങള്‍ അവരുടേത് മാത്രമാണെന്നും അവർക്ക് എന്തുകൊണ്ട് കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നത് അവരോട് ചോദിക്കണമെന്നും എം...
Read full story