ചെന്നൈ: തമിഴ് സീരിയല്‍ താരത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തേന്മൊഴി ബിഎ എന്ന സീരിയലില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത സെല്‍വരത്തിനം(30)ആണ് മരിച്ചത്. 15- 11-2020 ഞായറാഴ്ച രാവിലെ സെൽവരത്തിനത്തിന് ഒരു ഫോണ്‍ കോൾ വന്നിരുന്നു. ഇതേ തുടര്‍ന്ന് സെല്‍വരത്തിനം...
Read full story