റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ് സീരിയൽ താരം കൊല്ലപ്പെട്ട നിലയിൽ

November 16, 2020 - 1:55 pm

ചെ​ന്നൈ: ത​മി​ഴ് സീ​രി​യ​ല്‍ താ​ര​ത്തെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തേ​ന്‍​മൊ​ഴി ബി​എ എ​ന്ന സീ​രി​യ​ലി​ല്‍ വി​ല്ല​ന്‍ വേ​ഷം കൈ​കാ​ര്യം ചെ​യ്ത സെ​ല്‍​വ​ര​ത്തി​നം(30)​ആ​ണ് മ​രി​ച്ച​ത്. ​

15- 11-2020 ഞാ​യ​റാ​ഴ്ച രാ​വി​ലെ സെൽവരത്തിനത്തിന് ഒരു ഫോ​ണ്‍ കോൾ വന്നിരുന്നു. ഇതേ തു​ട​ര്‍​ന്ന് സെ​ല്‍​വ​ര​ത്തി​നം പു​റ​ത്ത് പോ​യി​രു​ന്നു. അൽപ്പസമയത്തിന് ശേഷം ഇ​യാ​ള്‍​ക്ക് വെ​ട്ടേ​റ്റ​താ​യി സു​ഹൃ​ത്തി​ന് വി​വ​രം ല​ഭി​ച്ചു. സുഹൃത്ത് പോലിസിൽ വിവരമറിയിക്കുകയായിരുന്നു. കൊലപാതകം നടന്നതിനു സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് അക്രമികളെ കുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *