കൊച്ചി : ഒരു ദിവസം മൂന്നുമോഷണങ്ങള്‍ നടത്തിയ പ്രതിയെ പോലീസ്‌ സാഹസികമായി പിന്തുടര്‍ന്ന്‌ പിടികൂടി. കോട്ടയം മീനച്ചില്‍ കിടങ്ങൂര്‍ ക്ഷേത്രതത്തിന്‌ സമീപം തെക്കേമഠത്തില്‍ വീട്ടില്‍ വോണുഗോപാല്‍(50)നെയാണ്‌ ജില്ലാ പോലീസ്‌ മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം മണിക്കൂറുകള്‍ക്കുളളളില്‍ പിടികൂടിയത്‌. 2021...
Read full story