മലപ്പറം : തൃശൂര്‍, പാലക്കാട്, മലപ്പറം ജില്ലകളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പാലം പരപ്പനങ്ങാടി താനൂര്‍ സ്റ്റേഷന് പരിധിയില്‍ റിപ്പോര്‍ട്ടുചെയ്ത കേസിലാണ് അറസ്റ്റ്. പരപ്പനങ്ങാടി ,തിരൂര്‍,പൊന്നാനി, എന്നീ സ്റ്റേഷന് പരിധികളിലെ വീടുകളില്‍...
Read full story