മുംബൈ: കോവിഡ് മൂന്നാം തരംഗത്തില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2022 ജനുവരിയില്‍ 43 ശതമാനം ഇടിഞ്ഞ് 64 ലക്ഷമായി.സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ വിമാനയാത്രയില്‍ നിന്ന് യാത്രക്കാരെ അകറ്റിയെന്ന് ഐ.സി.ആര്‍.എ. പറഞ്ഞു. 2021 ഡിസംബറില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം...
Read full story
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനത്തെത്തുടര്‍ന്നുണ്ടായ കോവിഡ് മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ടതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നത് ഇതിന്റെ സൂചനയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ജനുവരി 21 നും ഫെബ്രുവരി മൂന്നിനും ഇടയിലുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍...
Read full story
മൂന്നാം തരംഗം തീവ്രവ്യാപനത്തിലേക്ക്
റിപ്പോര്‍ട്ട്

മൂന്നാം തരംഗം തീവ്രവ്യാപനത്തിലേക്ക്

By ന്യൂസ് ഡെസ്ക് January 20, 2022
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഈയാഴ്ച അവസാനത്തോടെ ഉച്ചസ്ഥായിയിലെത്തുമെന്ന് ഗവേഷകര്‍. തീവ്രവ്യാപന ഭീഷണിയിലും പ്രതിദിന കേസുകളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞേക്കില്ലെന്ന് അനുമാനം.കണക്കുകൂട്ടലനുസരിച്ച് ഈമാസം 23 ന് മൂന്നാം തരംഗ വ്യാപനം പരകോടിയിലെത്തും. എന്നാല്‍, പ്രതിദിന െവെറസ്ബാധിതരുടെ എണ്ണം നാലു...
Read full story
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറ. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. ദില്ലിയിലെ സാഹചര്യം വിലയിരുത്താൻ...
Read full story
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് തുടക്കമായെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളിലൂടെ സംസ്ഥാനത്ത് മൂന്നാംവ്യാപനം ആരംഭിച്ചുവെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്‍ അറിയിച്ചു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കുള്ളില്‍ നൂറോളം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. പ്രതിദിന രോഗികളുടെ...
Read full story
മുംബൈ: രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉച്ചസ്ഥായിലെത്തുമെന്ന് കാൺപൂർ ഐ.ഐടി ശാസ്ത്രജ്ഞർ.കൊവിഡ്-19 ന്റെ പുതിയ വകഭേദമായ ഒമിക്രോണിനൊപ്പം തന്നെ മൂന്നാം തരംഗവും എത്തും. ദിവസവും ഒന്നു മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കാം. എന്നാൽ മൂന്നാം...
Read full story
ന്യൂഡൽഹി: രാജ്യത്ത് ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗ്. ഈ സാഹചര്യം മുന്നിൽക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്നും നീതി ആയോഗ് അംഗം വി.കെ പോൾ 22/08/21...
Read full story
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിനു തടയിടാന്‍ നാലുതല സുരക്ഷാ സംവിധാനമായി ഡല്‍ഹി. ഒരാഴ്ചയില്‍ 1,500 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ രോഗികള്‍ക്കായി 500 ഓക്സിജന്‍ കിടക്കകള്‍ വേണ്ടിവരികയോ ചെയ്താല്‍ യെലോ അലേര്‍ട്ട് പുറപ്പെടുവിക്കും. ഇവിടെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍...
Read full story
ദില്ലി: കൊവിഡ് മൂന്നാം തരംഗ സാധ്യത മുന്നില്‍ നില്‍ക്കെ കേരളം ഉള്‍പ്പടെയള്ള സംസ്ഥാനങ്ങള്‍ക്ക് വിണ്ടും മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണമെന്നും ഓണം, മുഹറം, ജന്മാഷ്ടമി തുടങ്ങിയവയക്ക് ഇളവുകള്‍ അനുവദിക്കരുതെന്നും...
Read full story
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭീഷണി ഉയർത്തിയേക്കാമെന്ന് മുന്നറിയിപ്പ്. വൈറസിന് തുടർ ജനിതകമാറ്റം ഉണ്ടായാൽ രോഗ വ്യാപനം കൂടാമെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ ആഘാതം കുറയ്ക്കാനാകും. രണ്ടാം തരംഗത്തിൻ്റെ വെല്ലുവിളി...
Read full story