ചെന്നൈ: തിരുനെൽവേലിക്കടുത്ത് കോതയാർ വനത്തില്‍ കഴിയുന്ന അരിക്കൊമ്പന്റെ വീഡിയൊ ദൃശ്യങ്ങള്‍ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടു. സംസ്ഥാന വനം - പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ അരിക്കൊമ്പന്റെ വീഡിയൊ ജനങ്ങളിലെത്തിച്ചത്. ഇതൊടൊപ്പം, അരിക്കൊമ്പനു...
Read full story