തിരുവല്ല | അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ടയര്‍ റിപ്പയറിംഗ് കടയില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ കട ഉടമ തല്‍ക്ഷണം മരിച്ചു.പുല്ലാട് വരയന്നൂര്‍ ആനിവില്ല പുത്തന്‍വീട്ടില്‍ ജോസഫ് മാത്യു (അനിയന്‍ 69) ആണ് മരിച്ചത്. മാർച്ച് 3 ചൊവ്വാഴ്ച...
Read full story
തിരുവല്ല | പതിനാലു കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര അഴിയടത്ത് ചിറ കരിങ്ങാട്ടിശ്ശേരി വീട്ടില്‍ കൊച്ചുമോന്‍ എന്ന വര്‍ഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ 2025 മെയില്‍ ജോലി...
Read full story
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല സ്പാ ​കൂ​ട്ട ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ഏ​ഴാം പ്ര​തി അ​റ​സ്റ്റി​ൽ. മ​ഞ്ഞാ​ടി സ്വ​ദേ​ശി ഷി​ന്‍റോ പി. ​സ​ണ്ണി (22) ആ​ണ് ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്ന് പി​ടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് കേ​സി​ൽ ഏ​ഴാ​മ​ത് ഒ​രാ​ള്‍ കൂ​ടി ഉ​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഗു​ണ്ടാ പി​രി​വ്...
Read full story
തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതിയും പിടിയിലായി. പ്രത്യേക അന്വേഷണസംഘം റാന്നിയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്നു വിളിക്കുന്ന പ്രശോഭ് (26) ആണ് പിടിയിലായത്.കേസിലെ ഒന്നാംപ്രതി മരണ സുബിൻ...
Read full story
റിപ്പോര്‍ട്ട്

സ്പാ ആക്രമണക്കേസ് : മൂന്നാം പ്രതിയും പിടിയിലായി

By ന്യൂസ് ഡെസ്ക് February 9, 2026
തിരുവല്ല | തിരുവല്ല സ്പാ ആക്രമണക്കേസിലെ മൂന്നാം പ്രതിയും തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല നിരണം സ്വദേശിയായ കോത്തേരില്‍ വീട്ടില്‍ വരുണ്‍ എന്നുവിളിക്കുന്ന അഖില്‍കുമാര്‍ (36) ആണ് പിടിയിലായത്. കൃത്യത്തിന് ശേഷം ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുവല്ല...
Read full story
. തിരുവനന്തപുരം : തിരുവല്ലയിൽ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയ ചോര കുഞ്ഞിനെ പ്രസവിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയല്ലെന്ന് ഉറപ്പാക്കാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനു മായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് പരാതി...
Read full story
തിരുവല്ല | വൃദ്ധരായ മാതാപിതാക്കള്‍ക്ക് നിയമപരമായ സംരക്ഷണവും പരിചരണവും നല്‍കാതെ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. കടപ്ര മാന്നാര്‍ തോട്ടുമട സ്വദേശി തുരുത്തേല്‍ വീട്ടില്‍ നദീഷ് (39)നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍ ഡി ഒ കോടതിയുടെ ഉത്തരവ്...
Read full story
റിപ്പോര്‍ട്ട്

രാഹുലിൻ്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി; വിധി ശനിയാഴ്ച

By ന്യൂസ് ഡെസ്ക് January 16, 2026
. തിരുവല്ല: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയുടെ വിധി ജനുവരി 17 ശനിയാഴ്ച. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 16 ന് ജാമ്യാപേക്ഷയിൽ വാദം കേട്ടു. ഇൻക്യാമറയായാണ് കോടതി നടപടികൾ നടന്നത്. സുപ്രധാന ഡിജിറ്റൽ...
Read full story
തിരുവനന്തപുരം| ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.നാളെ (ജനുവരി 12)തിരുവല്ല ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞില്ലെന്നും തന്നോട് പറഞ്ഞിരുന്നില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. പരസ്പരസമ്മതത്തോടെയാണ് ലൈംഗിക...
Read full story
. പത്തനംതിട്ട: തിരുവല്ലയിൽ 14കാരി ക്രൂര പീഡനത്തിനിരയായി. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. ബംഗാൾ സ്വദേശികളാണ് പിടിയിലായത്. തിരുവല്ലയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് പീഡനത്തിനിരയാക്കിയത്. നാട്ടുകാർ ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ...
Read full story