തിരുവല്ല: 150 കോടിയിലേറെ രൂപ സാധാരണക്കാരില്‍നിന്നു തട്ടിയെടുത്ത ഉണ്ണികൃഷ്ണന്‍നായരെ തെളിവെടുപ്പിന് തിരുവല്ലയില്‍ കൊണ്ടുവന്നപ്പോള്‍ ജനം പൊട്ടിത്തെറിച്ചു. അടൂര്‍ ചൂരക്കോട് ചാത്തന്നൂര്‍പ്പുഴ മുല്ലശ്ശേരില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍നായരെ(56) തെളിവെടുപ്പിന് കൊണ്ടുവന്നപ്പോളാണ് ജനങ്ങള്‍ അക്രമാസക്തരായത്. കേരളാ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനം മുഖേനെയായിരുന്നു...
Read full story