തിരുവനന്തപുരം: ഒക്ടോബര്‍ 15-ാം തീയതിമുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ തീയേറ്റരുകള്‍ ഉടന്‍ തുറക്കില്ലെന്ന് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ . സിനിമാ മേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണ്ണായകമായ വിലയിരുത്തല്‍ . കോവിഡ്...
Read full story