തിരുവനന്തപുരം|തിരുവനന്തപുരത്ത് ആഡംബര കാര്‍ വാങ്ങി നല്‍കാത്തതിന് പിതാവിനെ മകന്‍ ആക്രമിച്ചു. പ്രകോപിതനായ പിതാവ് തിരിച്ച് മകനെ കമ്പിപ്പാരകൊണ്ട് ആക്രമിച്ചു. ആക്രമണത്തില്‍ മകന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഹൃദ്യക്കിനാണ് (28) ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ്...
Read full story
ഉള്ളൂർ: മണല്‍ കയറ്റിവന്ന ടിപ്പർ ലോറി മെഡിക്കല്‍ കോളേജ് ഉള്ളൂർ റോഡില്‍ നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി..അപകടത്തില്‍ വാഹനയാത്രികർ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റു. റോഡരികില്‍ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു..ഏപ്രിൽ 5 ശനിയാഴ്ച രാത്രി 7നായിരുന്നു സംഭവം. നല്ല തിരക്കുള്ള...
Read full story