തിരുവനന്തപുരം: ആയുർവേദ ഡോക്ടർമാർക്ക് വിവിധ ശസ്ത്രക്രിയകൾ നടത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ സമരത്തെ വിമർശിച്ച് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. ഡ‍ോക്ടർ നടത്തിയ സമരത്തോട് സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി പറഞ്ഞു. പണിമുടക്ക് മൂലം പാവപ്പെട്ട രോ​ഗികളാണ്...
Read full story