തൊടുപുഴ : പൊതുമരാമത്ത്‌ വകുപ്പ്‌ റോഡിലെ ഓടകള്‍ ശുചീകരിക്കാത്തത്‌ വെളളക്കെട്ടിന്‌ കാരണമാകുന്നതായി നാട്ടുകാര്‍. മൗണ്ട്‌ സീനായി റോഡില്‍ വെളളം കെട്ടിനില്‍ക്കുന്നത്‌ സമീപവാസികള്‍ക്ക്‌ ഭീഷണിയാണ്‌. ഇവിടെയുളള കലുങ്കിന്‌ കേടുപാടുകള്‍ സംഭവിച്ചിട്ട്‌ നാളുകളേറെയായെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. വെളളം ഒഴുകിപോകുന്ന ഓടകളെല്ലാം ഇടിഞ്ഞ്‌ മാര്‍ഗ...
Read full story