എം.എല്‍.എ. ഫണ്ടില്‍ നിന്നും ലാപ്‌ടോപ്പുകള്‍ അനുവദിച്ചു
റിപ്പോര്‍ട്ട്

എം.എല്‍.എ. ഫണ്ടില്‍ നിന്നും ലാപ്‌ടോപ്പുകള്‍ അനുവദിച്ചു

By ന്യൂസ് ഡെസ്ക് February 24, 2023
ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്കും താലൂക്ക് ഓഫസിനുമായി തോമസ് കെ. തോമസ് എം.എല്‍.എ. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലാപ്‌ടോപ്പുകളും പ്രിന്ററുകളും അനുവദിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് 20 ലേസര്‍ പ്രിന്ററുകളും 20 ലാപ് ടോപ്പുകളും ഒരു യു.പി.എസും...
Read full story
ആലപ്പുഴ: അപൂര്‍വ്വ ചിത്രങ്ങളും പുസ്തകങ്ങളും തീര്‍ത്ത കാഴ്ച്ചയുടെ ലോകത്തിലൂടെ സന്ദര്‍ശകര്‍ സഞ്ചരിച്ചത് സംസ്ഥാന നിയമസഭയുടെ പ്രൗഢ ചരിത്രത്തിലേക്കാണ്. ഓര്‍മ്മകളിലേക്ക് തിരിച്ചുപോയവരുടെ മുഖത്ത് സന്തോഷത്തിളക്കം. വിലപ്പെട്ട അറിവുകള്‍ കുറിച്ചെടുക്കാന്‍ സമയം കണ്ടെത്തിയവരുമുണ്ടായിരുന്നു.  നിയമസഭ ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിൻറെ ഭാഗമായി ആലപ്പുഴ റെയ്‌ബാൻ ഓഡിറ്റോറിയത്തിൽ നടത്തിയ...
Read full story
ആലപ്പുഴ: കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ തോമസ് കെ. തോമസ് എം.എല്‍.എയും ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറും സന്ദര്‍ശിച്ചു. നിലവില്‍ മങ്കൊമ്പ് സിവില്‍ സ്റ്റേഷനില്‍ രണ്ട് വിഭാഗമായി തിരിച്ചാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. 53 മത്സ്യബന്ധന വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുള്ളത്.  മഴ...
Read full story