റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.എല്‍.എ. ഫണ്ടില്‍ നിന്നും ലാപ്‌ടോപ്പുകള്‍ അനുവദിച്ചു

February 24, 2023 - 10:06 am

ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്കും താലൂക്ക് ഓഫസിനുമായി തോമസ് കെ. തോമസ് എം.എല്‍.എ. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലാപ്‌ടോപ്പുകളും പ്രിന്ററുകളും അനുവദിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് 20 ലേസര്‍ പ്രിന്ററുകളും 20 ലാപ് ടോപ്പുകളും ഒരു യു.പി.എസും വിതരണം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ എം.എല്‍.എ.യില്‍ നിന്നും ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *