അച്ഛനെ മകന്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു
റിപ്പോര്‍ട്ട്

അച്ഛനെ മകന്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്നു

By ന്യൂസ് ഡെസ്ക് March 17, 2021
തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ അച്ഛനെ മകന്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. ചിറ്റിലപ്പളളി വീട്ടില്‍ തോമസ് (65)ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. അച്ഛനും അമ്മയും മകന്‍ ഷിജിനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അവിവാഹിതനായ മകന്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്....
Read full story