വാഷിങ്ടണ്‍: ഇന്ത്യക്കു മേല്‍ ചുമത്തിയ തീരുവ വീണ്ടും ഉയര്‍ത്തുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹികമാധ്യമമായ സോഷ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. . റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്റിന്റെ നീക്കം. സോഷ്യലില്‍ കുറിച്ചത്. ഇന്ത്യ, വലിയ...
Read full story