ന്യൂ​ഡ​ൽ​ഹി: യു​എ​ഇ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ന്ത്യ യു​എ​ഇ​യെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. യു​എ​ഇ പ്ര​സി​ഡ​ന്‍റു​മാ​യി സം​സാ​രി​ച്ച ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രോ​ടു​ള്ള ക​രു​ത​ലി​ന് ന​ന്ദി അ​റി​യി​ച്ചു. ഇ​റാ​ൻ - ഇ​സ്ര​യേ​ൽ - അ​മേ​രി​ക്ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ...
Read full story
റിപ്പോര്‍ട്ട്

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി

By ന്യൂസ് ഡെസ്ക് December 26, 2025
പ​ത്ത​നം​തി​ട്ട:. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഇ​മെ​യി​ൽ മു​ഖേ​ന​ യാണ് ഭീഷണി വന്നത്. എ​സ്പി ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തി​യ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ​യും ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. ന​ട​ൻ...
Read full story
പാലക്കാട് | അട്ടപ്പാടി അഗളിയില്‍ വിമതനായി മത്സരിക്കാനിറങ്ങിയ മുന്‍ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴുക്കിയ സി പി എം ലോക്കല്‍ സെക്രട്ടറി ജംഷീറിനെതിരെ കേസെടുത്തു. ഭീഷണിയുടെ പേരില്‍ ജംഷീറിനെതിരെ പര്‍ട്ടി നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നു മാറ്റിയിരുന്നു. ....
Read full story
കൊച്ചി| കൊച്ചിയില്‍ സിവില്‍ പോലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി എസ്‌ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബിജുവിനെതിരെ പോലീസ് കേസ് എടുത്തു. സിപിഒ സ്പായില്‍ എത്തി മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്....
Read full story
. കോ​ഴി​ക്കോ​ട്: ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്കി​ന്‍റെ പേ​രി​ല്‍ വി​ദ്യാ​ർ​ത്ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍.കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം എ​ന്‍​ഐ​ടി​യി​ല്‍ ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി വി​ഷ്ണു (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2025 ഏ​പ്രി​ല്‍ മു​ത​ല്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ദ്ധ്യാ​പ​ക​ൻ കെ​ട്ടാ​ങ്ങ​ലി​ലെ...
Read full story
  കോഴിക്കോട്: നഗരത്തില്‍ ചെറൂട്ടി റോഡില്‍ തോക്കുചൂണ്ടി ട്രാവല്‍സ് ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശികളായ സുലൈമാന്‍, നിസാര്‍, പൊക്കുന്ന് സ്വദേശി ഷമീര്‍, എരഞ്ഞിക്കല്‍ സ്വദേശി ഷംനാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.'വൈ ഗോ ഹോളിഡേയ്‌സ്' ഉടമ...
Read full story
ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം . തൃശൂര്‍ ജില്ലാ കോടതിയിലേക്കാണ് ഇമെയില്‍ വഴിയുളള സന്ദേശം ആദ്യം ലഭിച്ചത് .ഉടന്‍ തന്നെ കോടതി അധികൃതര്‍ ഇത് തൃശൂര്‍ കളക്ടര്‍ക്ക് കൈമാറി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശൂര്‍ കളക്ടര്‍...
Read full story
റിപ്പോര്‍ട്ട്

അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് October 14, 2025
പത്തനംതിട്ട: മകന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി അമ്മയുടെ പരാതി . പള്ളിക്കല്‍ സ്വദേശി ലിസി(65)യുടെ പരാതിയില്‍ മകന്‍ ജോറിൻ അറസ്റ്റിലായി .മുപ്പതുകൊല്ലത്തോളമായി ഗള്‍ഫിലും പിന്നീട് യുഎസിലും ജോലി ചെയ്ത ലിസി, നാലുമാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. രണ്ടുദിവസം മുമ്പ് മകൻ ജോറിനും ഭാര്യയും വീട്ടിലെത്തുകയും...
Read full story
കൊച്ചി: മട്ടാഞ്ചേരിയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച . മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി അന്‍സില്‍ ഷാ (27), ലോബോ ജംഗ്ഷന്‍ സ്വദേശി ഷിനാസ് (28) എന്നിവരെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു..മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാന ത്തില്‍ അന്വേഷണത്തിയ കൊച്ചി സിറ്റി...
Read full story
റിപ്പോര്‍ട്ട്

ജനജീവിതത്തിന് ഭീഷണിയായി തേനീച്ചകളും കടന്നലുകളും

By ന്യൂസ് ഡെസ്ക് October 4, 2025
കല്ലറ: നാട്ടിൻപുറങ്ങളില്‍ കാട്ടുപന്നി ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യത്തിനിടയ്ക്ക് തേനീച്ചകളും കടന്നലുകളും ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു.കൂറ്റൻ മരങ്ങളിലും കെട്ടിടങ്ങള്‍ക്കും മുകളില്‍ കൂടുകൂട്ടിയിരിക്കുന്ന തേനീച്ചകളെയും കടന്നലുകളെയും പിടിക്കാൻ പരിശീലനം നേടിയവരില്ലാ ത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മുൻവർഷങ്ങളിലും തേനീച്ചയുടെയും കടന്നലുകളുടെയും ആക്രമണത്തില്‍ പരിക്കേല്‍ക്കുക പതിവാണെങ്കിലും ഇത്തവണ സ്ഥിതി...
Read full story