കൊച്ചി: കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത മൂന്ന് പേരെ 25-9 -2020 വെള്ളിയാഴ്ച എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി, തെന്നല,വാളക്കുളം മുഹമ്മദ് റഫീഖ് (42), കണ്ണൂര്‍ തളിപ്പറമ്ബ് തൃച്ചംബരം ചാത്തനാട്ട് വീട്ടില്‍ വര്‍ഗീസ് ജോസഫ്...
Read full story