തൃശ്ശൂർ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ 'പുകയിലയും യുവാക്കളും' എന്ന വിഷയത്തെ ആസ്പദമാക്കി 'ഹ്രസ്വചിത്ര മത്സരം' സംഘടിപ്പിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കുന്നതാണ്. കൂടാതെ...
Read full story