കൊഴിഞ്ഞാമ്പാറ(പാലക്കാട്): കാറില്‍ കടത്തുന്നതിനിടെ എംഡിഎംഎ പിടികൂടിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. മണ്ണാര്‍ക്കാട് കര്‍ക്കിടാംകുന്ന് പലക്കടവ് വടക്കന്‍ ഹൗസില്‍ എ.ഷഫീക് (30), കോഴിക്കോട് ബേപ്പൂര്‍ കക്കിരിക്കാട് മഹ്സിന ഹൗസില്‍ കെ.പി.മുനാഫിസ് (29), ആലപ്പുഴ തുമ്പോളി പാലിയത്തയില്‍ ഹൗസില്‍ അതുല്യ റോബിന്‍ (24)...
Read full story