തൃക്കാക്കര: ഓഹരി നിക്ഷേപത്തട്ടിപ്പിൽ പണം നഷ്ടമായവരിൽ ഡോക്ടർമാരും. ജില്ലയിലെ പ്രമുഖ ഡോക്ടർമാരിൽ ചിലർ കോടിക്കണക്കിന് രൂപയാണ് കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസും (40) ഭാര്യ ശ്രീരഞ്ജിനിയും ഉടമകളായ മാസ്റ്റേഴ്സ് ഗ്രൂപ്പിൽ നിക്ഷേപിച്ചിരുന്നത്. പ്രമുഖ ആശുപത്രിയിലെ ഡോക്ടർ ദമ്പതിമാർ 2020...
Read full story
റേഷൻകടയിൽ നിന്ന് അരികടത്താനുള്ള ശ്രമം തടഞ്ഞു
റിപ്പോര്‍ട്ട്

റേഷൻകടയിൽ നിന്ന് അരികടത്താനുള്ള ശ്രമം തടഞ്ഞു

By ന്യൂസ് ഡെസ്ക് September 8, 2022
തൃക്കാക്കര: റേഷൻകടയിൽ നിന്ന് അരികടത്താനുള്ള ശ്രമം കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞു. 2022 സെപ്തംബർ 7 ന് രാത്രി ഏഴരയോടെ കാക്കനാട് നിലംപതിഞ്ഞിമുകളിലാണ് സംഭവം. റേഷൻകടയിൽ നിന്ന് അരി എയ്സ് വാഹനത്തിൽ കയറ്റുന്നതിനിടെ കൗൺസിലർ എം.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി ചോദ്യം ചെയ്യുകയായിരുന്നു....
Read full story
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പി.വി ശ്രീനിജൻ എം.എൽ.എയെ മുറിക്കുള്ളിൽ പൂട്ടിയിടണമെന്ന് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. ജന്മം കൊണ്ട് കോൺഗ്രസുകാരനായ ശ്രീനിജനെ അവിടെ നിന്ന് അടിച്ചു പുറത്താക്കിയതാണ്. എറണാകുളം ജില്ലയിൽ കമ്യൂണിസത്തിന്റെ അധഃപതനം കണ്ടിട്ടേ ശ്രീനീജൻ പോവുകയുള്ളൂവെന്നും...
Read full story
തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന്‌ പി.സി ജോര്‍ജ്‌
റിപ്പോര്‍ട്ട്

തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന്‌ പി.സി ജോര്‍ജ്‌

By ന്യൂസ് ഡെസ്ക് May 7, 2022
കൊച്ചി : തൃക്കാക്കരയില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ്‌ തന്റെ സ്വന്തം ആളാണെന്നും തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്നും മുന്‍ എംഎല്‍എ പിസി ജോര്‍ജ്‌. തന്നെ നേരില്‍ കണ്ടപ്പോള്‍ ജോജോസ്‌ കെട്ടിപ്പിടിച്ച്‌ ഉമ്മ തന്നിരുന്നെന്നും പിസി ജോര്‍ജ്‌ പറഞ്ഞു. ജോജോസഫിന്റെ കുടുംബം മുഴിവന്‍ കേരളാ...
Read full story
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ട് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. തൃക്കാക്കര മണ്ഡലം ഇക്കുറി പിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം....
Read full story
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. അന്തരിച്ച എം.എൽ.എ. പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസുമായി കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി ചർച്ചനടത്തി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ്...
Read full story
കൊച്ചി: തൃക്കാക്കരയിൽ മർദനത്തെ തുടർന്ന് പരുക്കേറ്റ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് 72 മണിക്കൂർ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ശരീരത്തിലും തലയിലും ക്ഷതമേറ്റിട്ടുണ്ട്. കുഞ്ഞിനെ ഇന്ന് എംആർഐ സ്‌കാനിങ് വിധേയമാക്കിയേക്കും. കുഞ്ഞിന്റെ...
Read full story
തൃക്കാക്കര: എറണാകുളം തൃക്കാക്കരയ്ക്ക് സമീപം തെങ്ങോട് രണ്ട് വയസ്സുകാരിയെ അമ്മയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് കൈക്ക് ഒടിവുണ്ട്. പൊള്ളലും ഏറ്റിട്ടുണ്ട്. കുട്ടിക്കൊപ്പമുള്ള അമ്മയും അമ്മൂമ്മയും മർദ്ദനത്തെക്കുറിച്ച് വ്യത്യസ്ത മൊഴിയാണ്...
Read full story
തൃക്കാക്കര: പിടി തോമസിന്റെ ഭൗതീക ശരീരം പൊതുദര്‍ശനത്തിനുവയ്‌ക്കാന്‍ പൂക്കള്‍ ഉള്‍പ്പടെ നാലുലക്ഷം രൂപക്കുമുകളില്‍ നഗരസഭയില്‍ നിന്ന് ചെലവഴിച്ചതിലൂടെ സത്യപ്രതിജ്ഞാലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ജമാധിപത്യ കേരള കോണ്‍ഗ്രസ്‌ തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് സി.സതീശന്‍ പറഞ്ഞു. പൊതു ദര്‍ശനത്തിന്‌ നഗരസഭ ചെലവഴിച്ച തുക വിവാദമായപ്പോള്‍...
Read full story
അന്വേഷണത്തോട് സഹകരിക്കാതെ തൃക്കാക്കര നഗരസഭാധ്യക്ഷ
റിപ്പോര്‍ട്ട്

അന്വേഷണത്തോട് സഹകരിക്കാതെ തൃക്കാക്കര നഗരസഭാധ്യക്ഷ

By ന്യൂസ് ഡെസ്ക് August 28, 2021
കൊച്ചി: പണക്കിഴി വിവാദം ഉയർന്ന തൃക്കാക്കര ന​ഗരസഭയിൽ വിജിലൻസ് പരിശോധനക്കിടെ രാത്രി വൈകിയും നാടകീയ രം​ഗങ്ങൾ തുടരുന്നു. അന്വേഷണത്തോട് സഹകരിക്കാതെയുള്ള സമീപനമാണ് ന​ഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ സ്വീകരിച്ചിരിക്കുന്നത്. വിജിലൻസ് എത്തിയതിന് പിറകെ അധ്യക്ഷ ഓഫീസ് പൂട്ടി മടങ്ങി. തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക്...
Read full story