ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പുകളില്‍ എ എ പിയും ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ കഡി, വിസാവദര്‍ മണ്ഡലങ്ങള്‍ യഥാക്രമം ബി ജെ പിയും എ എ...
Read full story