അഗര്‍ത്തല (ത്രിപുര): പതിനാല് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. അസമിലെ നിലംബസാറില്‍ നിന്നാണ് ദിവസവേതനത്തൊഴിലാളിയായ പ്രതിയെ പോലീസ് പിടികൂടിയത്. നോര്‍ത്ത് ത്രിപുരയിലെ പാനിസാഗര്‍ പ്രദേശത്താണ് സംഭവം. പീഡനത്തിനുശേഷം ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയും വയലില്‍ കുഴിച്ചിടുകയുമായിരുന്നു. പുറത്തുപോയിട്ടുവരാമെന്ന്...
Read full story
.തിരുവനന്തപുരം: കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ. രാജന്‍. വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമാണെന്നും , ഇത് കെ.വി. തോമസിനോടല്ല, കേരള സര്‍ക്കാരിനോടുമല്ല, മറിച്ച്‌ മൂന്നരക്കോടി മലയാളികളോടുള്ള പച്ചയായ വെല്ലുവിളിയാണെന്നും കെ. രാജന്‍ പറഞ്ഞു. ഇത്അഗീകരിക്കുക സാധ്യമല്ല. ത്രിപുരയ്ക്ക് 40 കോടി...
Read full story
കൊച്ചി: കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നതായി ബിജെപി സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ .കേരളത്തിലെ സമീപകാല രാഷ്‌ട്രീയ സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. 35 വര്‍ഷം പാര്‍ട്ടി തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് പാര്‍ട്ടി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു....
Read full story
പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെതിരെയാണ് ത്രിപുര സർക്കാർ നടപടിയെടുത്തത്.വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വിഎച്ച്പി കൽക്കട്ട ഹൈക്കോടതിയിൽ...
Read full story
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയതിന് പിന്നാലെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍. "കേരളത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ കാലം കഴിഞ്ഞു. അക്രമവും കാപട്യവും ഇനി അവരെ സഹായിക്കില്ല'' ബിപ്ലബ് കുമാര്‍ ദേബ് 16/03/21 ചൊവ്വാഴ്ച തിരുവനന്തപുരത്ത് പറഞ്ഞു....
Read full story