തൃശൂർ: പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റി വഴിതടഞ്ഞ യുട്യൂബറെ മണ്ണുത്തി പോലീസ് വിശദമായി ചോദ്യംചെയ്യും. എളനാട് മാവുങ്കല്‍ അനീഷ് ഏബ്രഹാമിനെതിരെയാണ് മണ്ണുത്തി പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. മലപ്പുറം വണ്ടൂരില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു. പാണക്കാട്ട് സാദിഖലി...
Read full story
റിപ്പോര്‍ട്ട്

തൃശൂരിൽ കാറില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി

By ന്യൂസ് ഡെസ്ക് April 1, 2025
തൃശൂർ: പെരുവല്ലൂർ വായനശാലയ്ക്ക് സമീപം കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പാവറട്ടി പോലീസും കമ്മീഷണറുടെ സ്ക്വാഡും നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടി . കാറിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടു പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു....
Read full story
തൃശ്ശൂര്‍: തെളിവെടുപ്പിനായി ബെംഗളൂരുവിലെത്തിച്ച എംഡിഎംഎ കടത്തുകേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. നെടുപുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതി മനക്കൊടി ചെറുവത്തൂര്‍ വീട്ടില്‍ ആല്‍വിനാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയത്. പ്രതിയെ പോലീസുകാരുടെ മുറിയില്‍ത്തന്നെയാണ് പാർപ്പിച്ചിരുന്നത്. . മാർച്ച് 28 വെള്ളിയാഴ്ച കോടതിയിൽ...
Read full story
തൃശൂര്‍ :തൃശ്ശൂരിലെ ശങ്കു ബസാറില്‍ നടന്ന ഇരട്ട കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും നാല് ലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി. ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ ശങ്കു ബസാറില്‍വച്ച് കുത്തി കൊലപ്പെടുത്തിയ കേസിലാണ്...
Read full story
റിപ്പോര്‍ട്ട്

കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് March 25, 2025
തൃശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പി എത്തിച്ചതാണെന്ന കേരള പോലീസിന്റെ കണ്ടെത്തൽ ഇ ഡി തള്ളി. ആകെ 23 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കലൂര്‍ പി എം എല്‍...
Read full story
തൃശൂര്‍ | ഭാര്യയോടൊപ്പം വന്ന യുവാവ് സുഹൃത്തിന്റെ വെട്ടേറ്റുമരിച്ചു. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. അക്ഷയ് ഭാര്യയ്‌ക്കൊപ്പം ലിഷോയിയുടെ വീട്ടില്‍ വന്നിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.ഗുരുവായൂര്‍ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിട്ടുണ്ട്....
Read full story
റിപ്പോര്‍ട്ട്

സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

By ന്യൂസ് ഡെസ്ക് March 22, 2025
തൃശൂർ: ദേശീയപാതയില്‍ സ്കൂട്ടർ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. എടമുട്ടം സ്വദേശി സജീവൻ (58) ആണ് മരിച്ചത്. മാർച്ച് 21വെളളിയാഴ്ച വൈകിട്ട് നാല് മണിയോടെ കാളമുറി സെന്‍ററിന് വടക്ക് ഭാഗത്താണ് സംഭവം. സ്കൂട്ടറില്‍ വരികയായിരുന്ന സജീവനെ ഒരു കണ്ടെയ്നര്‍ ലോറി ഇടിക്കാന്‍...
Read full story
റിപ്പോര്‍ട്ട്

മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് March 22, 2025
കോതമംഗലം: വനദിനത്തോടനുബന്ധിച്ച്‌ മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. തൃശൂർ, എറണാകുളം ജില്ലകളില്‍ നിന്ന് നൂറിലധികം പേർ പങ്കെടുത്തു. വനവും ഭക്ഷ്യവസ്തുക്കളും എന്നതായിരുന്നു വനദിനത്തിന്റെ ആശയം. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലി മലയാറ്റൂർ നക്ഷത്ര...
Read full story
തൃശൂര്‍ | തൃശൂര്‍ ശ്രീനാരായണപുരത്ത് ടോറസ് ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഡോക്ടര്‍ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശി ഡോ. പീറ്റര്‍ ആണ് മരിച്ചത്. മാർച്ച് 19 ബുധനാഴ്ച പുലര്‍ച്ചെ പൂവുത്തുംകടവ് സര്‍വ്വീസ് സഹകരണ ബേങ്കിനടുത്ത് ദേശീയ പാതയിലായിരുന്നു അപകടം. ഗുരുതരമായി...
Read full story
തൃശ്ശൂരിൽ ​ഗുണ്ടാ ആക്രമണം; വീട്ടമ്മയ്ക്ക് വെട്ടേറ്റു
റിപ്പോര്‍ട്ട്

തൃശ്ശൂരിൽ ​ഗുണ്ടാ ആക്രമണം; വീട്ടമ്മയ്ക്ക് വെട്ടേറ്റു

By ന്യൂസ് ഡെസ്ക് March 18, 2025
തൃശ്ശൂർ:താന്ന്യത്ത് ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മ ലീലയ്ക്ക് വെട്ടേറ്റു..മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അവർക്കു വെട്ടേറ്റത്. മാർച്ച് 17 തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം..ലീല താമസിക്കുന്നതിന് തൊട്ടടുത്ത വീട്ടിൽ ഒരു സംഘം അക്രമികൾ കയറി ബഹളമുണ്ടാക്കി. ഉച്ചത്തിലുള്ള ശബ്ദം കേട്ട് കാരണമന്വേഷിക്കാൻ ലീലയുടെ...
Read full story