തൃശ്ശൂര്‍ ഡിസംബര്‍ 18: തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴ് പേര്‍ ചാടിപ്പോയ സംഭവത്തില്‍ വന്‍ സുരക്ഷാവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. സംഭവം നടക്കുന്ന സമത്ത് ഒരു പോലീസുകാരന്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. 20 തടവുകാരാണ് ഇവിടത്തെ ഫോറന്‍സിക് സെല്ലിലുള്ളത്. സെല്ലില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ പോലീസിന്‍റെ സാന്നിദ്ധ്യം...
Read full story
ഇടുക്കി ഡിസംബര്‍ 5: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐ അനില്‍കുമാറിനെ ഇന്നലെ വിഷം കഴിച്ച നിലയില്‍ വാഴവരയിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയിരുന്നു. മരിച്ച അനില്‍കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എഎസ്ഐ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരുടെ മാനസിക പീഡനം സഹിക്കാന്‍...
Read full story
ഇടുക്കി ഡിസംബര്‍ 4: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശി അനില്‍കുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല....
Read full story
തൃശ്ശൂരില്‍ കാര്‍ കുളത്തില്‍ വീണ് ദമ്പതിമാര്‍ മരിച്ചു
റിപ്പോര്‍ട്ട്

തൃശ്ശൂരില്‍ കാര്‍ കുളത്തില്‍ വീണ് ദമ്പതിമാര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് November 30, 2019
തൃശ്ശൂര്‍ നവംബര്‍ 30: തൃശ്ശൂര്‍ വാണിയമ്പാറയില്‍ കാര്‍ കുളത്തില്‍ വീണ് ദമ്പതിമാര്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശികളായ ബെന്നി ജോര്‍ജ്ജ് ഭാര്യ ഷീല എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. വാഹനമോടിച്ചിരുന്ന ഇവരുടെ സുഹൃത്ത് ശശി കര്‍ത്ത അത്ഭുതമായി രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍...
Read full story
റിപ്പോര്‍ട്ട്

ക്രിയാറ്റിഫ് നോവല്‍ അവാര്‍ഡ് മത്സരം

By ന്യൂസ് ഡെസ്ക് November 19, 2019
തൃശൂർ നവംബർ 19: ക്രിയാറ്റിഫ് നോവല്‍ അവാര്‍ഡ് മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. കാഷ് പ്രൈസും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന നോവലുകള്‍ക്ക് യഥാക്രമം 20000, 15000, 10000 രൂപ ക്രമത്തില്‍ കാഷ് പ്രൈസ് നല്‍കും. രചനകള്‍...
Read full story
തൃശ്ശൂര്‍ നവംബര്‍ 15: ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ 14ന് തൃശ്ശൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമ്പത്തിയൊന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന അക്ഷരത്തോണി പുസ്തക പരമ്പരയിലെ അമ്പത്തിയൊ ന്നു പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. കേരള സാഹിത്യ അക്കാദമിയുടെ...
Read full story