തിരുവനന്തപുരം ∙ തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്നുസംഭരണ കേന്ദ്രത്തിന് തീപിടിച്ചു. 2023 മെയ് 23 പുലർച്ചെ ഒന്നരയോടെയാണ് തീ കണ്ടത്. തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അഗ്നിരക്ഷാസേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32)...
Read full story