തിരുവനന്തപുരം : സംസ്ഥാനത്ത് 30.03.2021 ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിവേഗം വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യത. 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ‌വീശാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചക്ക് 2 മണിമുതല്‍ രാത്രി...
Read full story