കൊച്ചി നഗരത്തിന്റെ അരികുചേര്‍ന്നു വികസനവും വളര്‍ച്ചയും സ്വപ്നം കാണുന്ന, അതിനായി നിലകൊള്ളുന്ന ഗ്രാമപഞ്ചായത്താണ് ചേരാനെല്ലൂര്‍. അടിസ്ഥാന വികസനം സാധ്യമാക്കി പഞ്ചായത്തിന്റെ മുഖഛായ മാറ്റുക എന്ന ലക്ഷ്യം മുന്‍നിറുത്തി സംസാരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്... കൃഷിയിലെ ചേരാനെല്ലൂര്‍ മാതൃക പച്ചക്കറിക്കൃഷി വ്യാപകമാക്കുക...
Read full story