പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍
റിപ്പോര്‍ട്ട്

പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍

By ന്യൂസ് ഡെസ്ക് January 20, 2023
തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ 10 ദിവസം പോലീസ് കസ്റ്റഡിയില്‍. 28 ന് വൈകിട്ട് അഞ്ചിന് കസ്റ്റഡി അവസാനിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അഡീ. ജില്ലാക്കോടതി ജഡ്ജി ടി.കെ....
Read full story