ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശം നിറയ്ക്കുന്ന ഇരുചക്ര വാഹന റാലികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുമ്പ് ഇരുചക്രവാഹന റാലികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയാണു കമ്മിഷന്‍ ഉത്തരവ്. ചിലയിടങ്ങളില്‍ ബൈക്ക് റാലികളുടെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു നടപടിയെന്നു...
Read full story