. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഗ്രാ​​​ന്‍റു​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച​​​തും വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തും പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തും സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​നെ താ​​​ളം തെ​​​റ്റി​​​ക്കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക. റ​​​വ​​​ന്യു​​​ക​​​മ്മി നി​​​ക​​​ത്താ​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം (റ​​​വ​​​ന്യു ഡെ​​​ഫി​​​സി​​​റ്റ് ഗ്രാ​​​ന്‍റ്), ആ​​​രോ​​​ഗ്യ ഗ്രാ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ളം പ്ര​​​തീ​​​ക്ഷി​​​ച്ച വ​​​രു​​​മാ​​​ന മാ​​​ർ​​​ഗ​​​ങ്ങ​​​ൾ കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു. ത​​​ദ്ദേ​​​ശ...
Read full story
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ പതിനഞ്ചാം ധനകാര്യകമ്മിഷൻ ഗ്രാന്റിന്റെ ആദ്യ ഗഡുവായി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു.അൺടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡു സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്കുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ്...
Read full story
ചെന്നൈ: ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിന് പുതിയ ട്രെയിനുകളൊന്നും അനുവദിക്കാന്‍ കഴിയില്ലെന്നാണ് റെയില്‍വേയുടെ നിലപാട്. കേരളത്തിലൂടെ ഓടിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ ട്രെയിനുകള്‍ ഇപ്പോള്‍ ഓടിക്കുന്നുണ്ടെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. പാതകളുടെ ഉപയോഗം സംസ്ഥാനത്ത് 120 ശതമാനത്തില്‍ എത്തിയിരിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.കേരളത്തില്‍ മൂന്നാം പാത...
Read full story
റിപ്പോര്‍ട്ട്

കേരളത്തിന് പുതിയ വന്ദേഭാരത് സര്‍വീസ്

By ന്യൂസ് ഡെസ്ക് October 9, 2025
ന്യൂഡല്‍ഹി | എറണാകുളം-ബെംഗളൂരു റൂട്ടില്‍ 2025 നവംബര്‍ പകുതിയോടെ പുതിയ വന്ദേഭാരത് ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് അനുവദിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ബെംഗളൂരു മലയാളികൾക്ക് ഏറെ ആശ്വാസകരം എറണാകുളം – തൃശൂര്‍ –...
Read full story
ചെന്നൈ: കേരളത്തില്‍ അനുഭവപ്പെടുന്ന കനത്ത മഴയെയും ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ. നമ്പര്‍ 06791 തിരുനല്‍വേലി-പാലക്കാട് ട്രെയിന്‍ തിരുനെല്‍വേലിക്കും പാലക്കാടിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. 18.10.2021 ന് പുറപ്പെടുന്ന നമ്പര്‍ 06102 കൊല്ലം-ചെന്നൈ...
Read full story
ബംഗളൂരു : കര്‍ണാടക ആര്‍ടിസി കേരളത്തിലേക്കുളള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കോവിഡ്‌ നിയന്ത്രണങ്ങളില്‍ മൂന്നാഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ തീരുമാനം. ബംഗളൂരു, മംഗളൂരു,പുത്തൂരു,മൈസൂരു എന്നിവിടങ്ങളില്‍ നിന്ന്‌ കേരളത്തിന്റെ വിവിധ നഗരങ്ങലിലേക്കുളള സര്‍വീസുകളാണ്‌ പുനരാരംഭിക്കുന്ന്‌ത്‌. യാത്രക്കാരുടെ തിരക്ക് അനുസരിച്ച ഘട്ടംഘട്ടമായി ടാടയിരിക്കും...
Read full story
കോട്ടയം: സ്വകാര്യ മേഖല തട്ടിയെടുക്കുമെന്ന കരുതിയിരുന്ന വെളളൂര്‍ ന്യൂസ് ‌ പ്രിന്റ് ‌ ഫാക്ടറി കേരളത്തിന്‌ സ്വന്തമായി. സര്‍ക്കാര്‍ സ്ഥാപനമായ കിന്‍ഫ്രക്ക്‌ ഫാക്ടറി നല്‍കാന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ തീരുമാനിച്ചു. ഇതോടെ വെളളൂരില്‍ പത്രക്കടലാസ്‌ നിര്‍മ്മാണം പുനരാരംഭിക്കും. ഒപ്പം ആദ്യത്തെ...
Read full story